Thursday, August 22, 2013

Oru Arsenal fan pennu kanan poya katha......




 

ബ്രോക്കർ: ശെരിക്കും നോക്കിക്കോ ....അപ്പൊ പറഞ്ഞതൊക്കെ ഒര്മയുണ്ടല്ലോ  ഫുട്ബോൾ കളിക്കാരനാ എന്നാ കാര്യം മിണ്ടരുത്
പിന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാ BOSCH ആണെന്നൊക്കെ പറഞ്ഞിട്ടുള്ളത്

Arsenal Fc FAN: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല

പെണ്ണിന്റെ അച്ഛൻ :എന്ത്

Arsenal Fc FAN :: Arsenal Fc-yude ഒരു ആരാധകനാണ് ഞാൻ

ബ്രോക്കർ:അത് ഒരു തമാശക്ക് സൈടായിട്ടു കളിക്കുന്നുണ്ട് അത്രേയുള്ളൂ

Arsenal Fc FAN :: തമാശക്കോ !!
ഫുട്ബോൾ എന്റെ ജീവാത്മാവും പരമാത്മാവുമാണ്

എനിക്ക് പെന്കുട്ടിയോടു ചില കാര്യങ്ങൾ ചോദിച്ച അറിയാനുണ്ട്

അദ്വാനികുന്ന  തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനായി തോളോട് തോൾ ചേർന്ന് പൊരുതാൻ തയാറാണോ
വേണ്ട ഞാൻ തയ്യാർ എടുപിചോളം

കുട്ടിയുടെ സാമുഹ്യ ബോധം ഒന്നു പരിശോദിക്കണം .....

Champions league കാണാറുണ്ടോ ??  അല്ലെങ്കിൽ La-liga??...അതുമലെങ്കിൽ EPL??

എന്താ TV കാണാറില്ലേ ??

പെണ്ണിന്റെ അച്ഛൻ :ഫുട്ബോൾ ഒഴികെ ബാക്കിയുള്ള സീരിയലൊക്കെ മോള് കാണാറുണ്ട് .സുര്യ ടീവിയിലെ മലയാളി ഹൗസാണ് ഏറ്റവും ഇഷ്ടം

Arsenal Fc FAN‌ :മലയാളി ഹൗസൊ അതെന്തു house.....
ശെരി ...മറ്റെതു സ്പോര്റ്സിലാണ് കുട്ടിക്ക് താല്പര്യം

പെണ്ണിന്റെ അച്ഛൻ :ടെന്നിസിൽ Federeryum Nadalineyum മോൾക്ക്‌ വലിയ ഇഷ്ടമാ

Arsenal Fc FAN ഇഷ്ട്ടം  എന്നു വെച്ചാൽ ??……ആ  അതു സാരമില്ല ..

എനിക്കു ചില  നിബന്ദനകൾ മുന്നോട്ടു  വെക്കാനുണ്ട്….

കല്യാണത്തിന്നു  ആർഭാടങ്ങൾ  ഒന്നും  പാടില്ല ...
നമ്മൾ  രണ്ടു  പേരും  Arsenal ജേർസി ഇട്ടു  വേണം  വരാൻ …….

വളരെ  ലളിതമായ  ചട്ടങ്ങു ...
നമ്മുടെ   ഫുട്ബോൾ  ഗ്രൌണ്ടിൽ വെച്ച് ...  ഞാൻ ഒരു  റെഡ്  കാർഡ്‌  അങ്ങോട്ട്‌  കാണിക്കും ...കുട്ടി  ഒരു  റെഡ്  കാർഡ്‌  ഇങ്ങോട്ട് കാണിക്കും ..
അതിനു  ശേഷം  arsenal fc-യുടെ  ഒഫീഷ്യൽ  സൊങ്ങ്  നമ്മൾ  ഉച്ചത്തിൽ  പാടും .....
പിന്നെ  ഓരോ ഗ്ലാസ്‌  Red BULL… 

പിന്നേ ഒരു  ലോങ്ങ്‌  വിസിൽ..  ചടങ്ങ്  തീർന്നു ...


ഞാൻ  മിക്കവാറും  ഫുട്ബോൾ  ഗ്രൌണ്ടിൽ  ആയിരിക്കും ....
ചിലപ്പോ  ബുർഷുഅ ക്ലുബ്ബുകാരെ   നേരിടേണ്ടി  വന്നേക്കാം  അപ്പോൾ  സദൈര്യം  മുന്നോട്  നീങ്ങണം…

Credits to Shamil T and Arun Padinhattayil
 

Monday, May 27, 2013

Installing APEX in minutes

1) First download the APEX ZIP file from the oracle website.(You should have Oracle account to download...No problem its free to sign up.. )

2)Unzip the folder to your local drive...

3) Next install the client db in your system or ignore this step if already done.

4) Then start cmd.exe and point your folder to apex (Eg: D:\apex>....)

5)Then type "sqlplus sys as sysdba" and press "Enter"

6)Then Install apex by running the command "@apexins.sql SYSAUX SYSAUX TEMP /i/;"

7)It will take around 30 min and after that APEX gets installed.

8)Now unlock the account "Anonymous" by the command "Alter user anonymous account unlock".

9)Next, you have to change the images directory to where u have put the apex folder..U can type
   " @'D:\apex\apxldimg.sql' 'D:' ;"   ...(here D is the drive where i have put APEX)

10)It will take around 10 min to load the image directory...after that close the cmd and start the Browser.

11)Change the password for ADMIN by typing " @'D:\apex\apxchpwd'"...

11) Type in the address bar "http://localhost:8080/apex/apex_admin" and login with the password entered in the above step and username as "ADMIN"

The post was prepared by my colleague Ram Kumar Dhanasekharan :-)

Tuesday, November 27, 2012

Airlines on steroids




Jet airways as per recommendation went from 321 to 598



Spicejet as per recommendation went from 31 to 46

Its high time to book some profits guys ..... 50% returns in a month doesn't happen everyday....

Greed is good and bad but it depends on ypur personal appetite to sell it or hold.... 

Happy Investing...  :-)


*I have every right to be wrong on what I write..